Advertisement
Advertisement

സ്‌പെയിനിനെ തളച്ചിട്ടു; അര്‍ജന്റീനയെ വിറപ്പിച്ചു! തോല്‍ക്കാൻ മനസില്ലാതെ പൊരുതി വീണ് കോപ് വെര്‍ദെ

Aug 3, 2026 188 views

കോപ് വെര്‍ദെയെ മൂന്ന് ​ഗോളിന് തോൽപിച്ച് ലോക ചാംപ്യന്മാരായ അർജന്റീന പ്രീക്വർട്ടറിൽ